May 2, 2024

നിറച്ചാർത്ത് സമ്മർ ക്യാമ്പിന് തുടക്കമായി

മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം ആസ്പിറേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മാനന്തവാടി ബി ആർ സി യുടെ പരിധിയിലെ 5 സ്പെഷ്യൽ ട്രെയിനിങ് സെൻററുകളിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന…

തുടർന്ന് വായിക്കുക…

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്‌ഇബിയുടെ ഗുരുതര വീഴ്ച്ച: ആം ആദ്മി പാർട്ടി

യാത്രയയപ്പ് നൽകി

വന്യമൃഗശല്യം: യാക്കോബായ സഭ പ്രതിഷേധിച്ചു

തണ്ടർബോൾട്ടിനെ പിൻവലിക്കുക: മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക

Advertise here...Call 9746925419

ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബ സംഗമവും

മീനങ്ങാടി: ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും തൊഴിലാളി ദിനമായമെയ് ഒന്നിന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു ബഹുമാനപ്പെട്ട കമ്മറ്റി ചെയർമാൻ പി.പി. അബ്ബാസിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ക്ഷേമനിധിയോ പെൻഷനോ മറ്റു യാതൊരുവിധ ആനുകൂല്യങ്ങളും നിലവിൽ…

തുടർന്ന് വായിക്കുക...

ജിജോ ജെയിംസ് (45) നിര്യാതനായി

കൽപ്പറ്റ: പള്ളിക്കുന്ന്, ചുണ്ടക്കര ഇ രമംഗലത്ത് ജിജോ ജെയിംസ് (45) നിര്യാതനായി. ഭാര്യ: ലിന്റ. മക്കൾ: അശ്വിൻ, അൻസിയ. സംസ്കാരം: നാളെ രാവിലെ ഒൻപത് മണിക്ക് ചുണ്ടക്കര സെന്റ്: ജോസഫ് ചർച്ച് സെമിത്തേരിയിൽ.

തുടർന്ന് വായിക്കുക...

മീൻമുട്ടിയിൽ കാട്ടാനയുടെ വിളയാട്ടം: വൈദ്യത വേലിയുടെ ബാറ്ററി ഷെഡും, കാർഷിക വിളകളും അശേഷം നശിപ്പിച്ചു 

ചെല്ലങ്കോട്: മീൻമുട്ടി, ചെല്ലങ്കോട് പ്രദേശങ്ങളിൽ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. വൻ തോതിൽ നാശനഷ്ട‌ം വരുത്തുന്നു. കഴിഞ്ഞ ദിവസമെത്തിയ കാട്ടാനകൾ നിരവധി ആളുകളുടെ കാർഷിക വിളകളും കൃഷിയും പൂർണമായും നശിപ്പിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച വൈദ്യുത വേലിയുടെ സോളർ ബാറ്ററി ഷെഡും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു.…

തുടർന്ന് വായിക്കുക...

മെയ് ദിനത്തിൽ തൊഴിലാളികളെ വിരുന്നൂട്ടി നീലഗിരി കോളേജ്

താളൂർ: മെയ് ദിനത്തിൽ ചുള്ളിയോട് - എരുമാട് മേഖലകളിലെ നൂറോളം ഓട്ടോ ഡ്രൈവർമാരുടെയും മറ്റു തൊഴിലാകളുടെയും സംഗമം ഒരുക്കി നീലഗിരി കോളേജ്. കോളേജ് ക്യാമ്പസ്സിലെ നളന്ദ ഹാളിൽ ചേർന്ന സംഗമത്തിൽ കോളേജ് മാനേജിങ് ഡയറക്‌ടർ ഡോ. റാഷിദ് ഗസ്സാലി മെയ് ദിന സന്ദേശം കൈമാറി. ഡീൻ പ്രൊഫ. ടി. മോഹൻ ബാബു, അൻവർ സാദിഖ്, തൊഴിലാളി…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

ജില്ലയിലും പ്രതിഷേധം: ഡ്രൈവിംഗ് ടെസ്റ്റ്‌, ലേണേഴ്സ് ടെസ്റ്റ്‌ എന്നിവ ബഹിഷ്കരിക്കുന്നു 

ബത്തേരി: ബത്തേരിയിൽ ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്കരിച്ച് ഡ്രൈവിംഗ് സ്കൂ‌ൾ ഓണേഴ്സ് അസോസിയേഷൻ. മോട്ടോർ വാഹന വകുപ്പ് ടെസ്റ്റുകളുടെ എണ്ണം വെട്ടികുറച്ചുള്ള പുതിയ പരിഷ്ക്കരണ നടപടിയിൽ…

തുടർന്ന് വായിക്കുക...

എടവക ചുണ്ടമുക്കില്‍ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

മാനന്തവാടി: എടവക ചുണ്ടമുക്ക് രണ്ടേനാലില്‍ സിയാ യൂത്ത് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ആറിനാണ് സമാപനം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്,…

തുടർന്ന് വായിക്കുക...

അവധിക്കാലം ആഘോഷമാക്കാൻ വ്യത്യസ്ത പരിപാടിയുമായി പനമരം എസ് പി സി

പനമരം: അവധിക്കാലങ്ങളിൽ വീട്ടിലിരിക്കുന്ന കുട്ടികളെ അവരുടെ കഴിവുകൾ പുറപ്പെടുവിപ്പിക്കാനും മൊബൈൽ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി പനമരം എസ്പ‌ിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'മഴവില്ല്' എന്നപദ്ധതിക്ക് തുടക്കമായി. പനമരം…

തുടർന്ന് വായിക്കുക...

കൊടും ചൂട്: നീലഗിരിയിലെ അണക്കെട്ടുകൾ വറ്റി വരണ്ടു 

ഗൂഡല്ലൂർ: ജല വൈദ്യുത നിലയങ്ങളിൽ ഉൽപാദനത്തിന് വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ മുക്കുറുത്തി, പൈക്കാര, സാണ്ടിനല്ല, ഗ്ലെൻമോർഗൻ, മായാർ, അപ്പർഭവാനി, പാർസൺവാലി, പോർത്തിമന്ത് അവിലാഞ്ചി, എമറാൾഡ്…

തുടർന്ന് വായിക്കുക...

Organized training for palliative volunteers: പാലിയേറ്റീവ് വളന്റീയെഴ്സിന് പരിശീലനം സംഘടിപ്പിച്ചു 

മുപ്പയിനാട്: പാലിയേറ്റീവ് വളന്റീയെഴ്സിന് പരിശീലനവും ദീർഘ കാലമായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വളന്റീർയേസിനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നും ഓരോ വാർഡിൽ നിന്നും…

തുടർന്ന് വായിക്കുക...

തണ്ടർ ബോൾട്ട് സംഘത്തിനുനേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തിരിച്ചും വെടിവെച്ചു

മാനന്തവാടി : കമ്പമലയോടു ചേർന്ന വനപ്രദേശത്ത് നേർക്കുനേർ എത്തിയ തണ്ടർബോൾട്ട് സംഘത്തിനെതിരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ. മേഖലയിൽ കുറച്ചു ദിവസങ്ങളായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻ…

തുടർന്ന് വായിക്കുക...

Afshal Afrozi cleared the USS exam: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി

തരുവണ: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി. എൽ.എഫ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആഫ്ഷാൽ അഫ്റോസി. വെള്ളമുണ്ടയിൽ താമസിക്കുന്ന ഷഹീർ, റാഷിന ദമ്പതികളുടെ മകനാണ്…

തുടർന്ന് വായിക്കുക...

Power Supply will be interrupted: വൈദ്യുതി മുടങ്ങും

ബത്തേരി: വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ സുൽത്താൻബത്തേരി വെസ്റ്റ് സെക്ഷനിലെ ചെട്ടിമൂല, കഴമ്പ്, ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി…

തുടർന്ന് വായിക്കുക...

Electricity Supply will be interrupted: വൈദ്യുതി മുടങ്ങും

പനമരം: പനമരം കെഎസ്ഇബി പരിധിയിൽ നെയ് കുപ്പ ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

തുടർന്ന് വായിക്കുക...

Country's GST revenue at all-time record; Reports say that it has crossed two lakh crores: രാജ്യത്തെ ജിഎസ്ടി വരുമാനം സർവകാല റെക്കോഡിൽ; രണ്ട് ലക്ഷം കോടി കടന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു 

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ. ഏപ്രിലിൽ രേഖപ്പെടുത്തിയത് 12.4 ശതമാനം വർധനവാണ്. 2.10 ലക്ഷം കോടിയാണ് പോയ മാസം ചരക്ക് സേവന നികുതിയിൽ നിന്ന്…

തുടർന്ന് വായിക്കുക...

Driving test reforms in the state; Driving schools to strike: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ മുതൽ പ്രാബല്യത്തില്‍ വരും. ഈ സാഹചര്യത്തിൽ ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം…

തുടർന്ന് വായിക്കുക...

May Day was celebrated: മെയ് ദിനാചരണം നടത്തി

മാനന്തവാടി: സിഐടിയു മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനാചരണം നടത്തി. എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു.…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240502 162416
കൽപ്പറ്റ: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ തീരുമാനമായി. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു. കെഎസ്ഇബി ബോർഡ് യോഗം ഇന്ന് ചേരും. വൈകുന്നേരം പുതിയ നിർദേശങ്ങൾ സർക്കാരിനെ അറിയിക്കും. വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും ...
Img 20240502 160801
കാട്ടിക്കുളം: വന മേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ വേഗത മുപ്പത് കിലോമീറ്ററാക്കി വേഗതാ നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചു. വാഹനങ്ങളുടെ അമിത വേഗം മൂലം വന്യജീവികൾക്ക് ജീവഹാനി സംഭവിക്കുന്നത് വർധിച്ചതിനാലാണ് വേഗതാ നിയന്ത്രണം. 2011 ൽ കേരളാവനം വകുപ്പിന്റെ നിർദ്ദേശാനുസരണം പോലീസ് ഡയറക്റ്റർ ജനറൽ ഇറക്കിയ ഉത്തരവ് നടപ്പിലാക്കാൻ എല്ലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കും കർശ്ശനനിർദ്ദേശം നൽകിയതിന്റെ ...
Img 20240502 155311
പനമരം: ജോലിയില്‍നിന്നു വിരമിച്ച ചുമട്ടുതൊഴിലാളി കെ.യു. സുലൈമാന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മൂന്നു പതിറ്റാണ്ടിലധികമായി ചരക്ക് കയറ്റിറക്ക് രംഗത്ത് ജോലി ചെയ്യുന്ന സുലൈമാന്‍ എസ്ടിയു ജില്ലാ കമ്മിറ്റിയംഗവും മുസ്‌ലിംലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാണ്. കെ.ടി. സുബൈര്‍, സജേഷ് സെബാസ്റ്റ്യന്‍, കെ.ടി. നിസാം, വ്യാരാരി വ്യവസായി ഏകോപന ...
Img 20240502 155043
മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം ആസ്പിറേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മാനന്തവാടി ബി ആർ സി യുടെ പരിധിയിലെ 5 സ്പെഷ്യൽ ട്രെയിനിങ് സെൻററുകളിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന് തുടക്കമായി. കായിക പരിശീലനം ചിത്രകല വർക്ക് എക്സ്പീരിയൻസ് ലഘു പരീക്ഷണങ്ങൾ ആരോഗ്യ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമാണ് നടക്കുന്നത് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങളും ...
Img 20240502 154802
കൽപ്പറ്റ: സംസ്ഥാന വൈദ്യുതി ഗ്രിഡിനെ ചരിത്രത്തിൽ ആദ്യമായി ഒരു ബ്രേക്കിംഗ്‌ പോയിന്റിൽ കൊണ്ടെത്തിച്ച കെഎസ്‌ഇബി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആം ആദ്മി പാർട്ടി. വൈദ്യുതി വകുപ്പിനെ നയിക്കുന്നതിൽ പരാജയപ്പെട്ട മന്ത്രി കെ.കൃഷ്ണൻ കുട്ടി രാജി വെക്കുകയും ഗ്രിഡ്‌ എന്താണ്‌ എന്നെങ്കിലും മനസ്സിലാകുന്ന ആരെയെങ്കിലും വകുപ്പ്‌ ഏൽപ്പിക്കുകയും ചെയ്യണമെന്ന് ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ.റ്റി ...
Img 20240502 154606
തിരുനെല്ലി: 41 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന തിരുനെല്ലി ഗു ണ്ണികപ്പറമ്പ് അങ്കണവാടിയിലെ പികെ സൗമിനി ടീച്ചർക്ക് തിരുനെല്ലി ഒന്നാം വാർഡ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ കെ ജയഭാരതി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ പി എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. മെംബർ ബിന്ദു സുരേഷ്, ...
Img 20240502 154407
മീനങ്ങാടി: വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇവിടെ സുരക്ഷിതരായി ജീവിക്കുവാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. കാടിറങ്ങി വന്ന് വന്യമൃഗങ്ങൾ മനുഷ്യജീവൻ അപഹരിക്കുന്നു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്താതെ അവയെ വനത്തിനുള്ളിൽ തന്നെ സംരക്ഷിക്കട്ടെ. നാം ജനിച്ചു വളർന്ന ഈ മണ്ണിൽ സമാധാനത്തോടെയും സുരക്ഷിതമായും നമുക്ക് ജീവിക്കണം. ഇക്കാര്യത്തിൽ കാലങ്ങളായി ഭരണകൂടവും ...
Img 20240502 154222
കൽപ്പറ്റ: കമ്പമലയിൽ തോട്ടം തൊഴിലാളികളുടെ ജീവിത പ്രശ്നം ഉന്നയിച്ച് സമരം നടത്തുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തി ഇല്ലാതാക്കാൻ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്നും മാവോയിസ്റ്റുകൾ ഉയർത്തുന്ന സാമ്പത്തിക - രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് സർക്കർ ശ്രമിക്കേണ്ടതെന്നും പോരാട്ടം സംസ്ഥാന കൗൺസിൽ ഈ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. കേന്ദ്രവും സംസ്ഥാനവും ...
Img 20240502 154027
മീനങ്ങാടി: ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും തൊഴിലാളി ദിനമായമെയ് ഒന്നിന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു ബഹുമാനപ്പെട്ട കമ്മറ്റി ചെയർമാൻ പി.പി. അബ്ബാസിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബത്തേരി നിയോജക മണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ക്ഷേമനിധിയോ പെൻഷനോ മറ്റു യാതൊരുവിധ ആനുകൂല്യങ്ങളും നിലവിൽ ...
Img 20240502 145338
കൽപ്പറ്റ: പള്ളിക്കുന്ന്, ചുണ്ടക്കര ഇ രമംഗലത്ത് ജിജോ ജെയിംസ് (45) നിര്യാതനായി. ഭാര്യ: ലിന്റ. മക്കൾ: അശ്വിൻ, അൻസിയ. സംസ്കാരം: നാളെ രാവിലെ ഒൻപത് മണിക്ക് ചുണ്ടക്കര സെന്റ്: ജോസഫ് ചർച്ച് സെമിത്തേരിയിൽ ...
Img 20240502 135114
ചെല്ലങ്കോട്: മീൻമുട്ടി, ചെല്ലങ്കോട് പ്രദേശങ്ങളിൽ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. വൻ തോതിൽ നാശനഷ്ട‌ം വരുത്തുന്നു. കഴിഞ്ഞ ദിവസമെത്തിയ കാട്ടാനകൾ നിരവധി ആളുകളുടെ കാർഷിക വിളകളും കൃഷിയും പൂർണമായും നശിപ്പിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച വൈദ്യുത വേലിയുടെ സോളർ ബാറ്ററി ഷെഡും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു ...
Img 20240502 134833
താളൂർ: മെയ് ദിനത്തിൽ ചുള്ളിയോട് - എരുമാട് മേഖലകളിലെ നൂറോളം ഓട്ടോ ഡ്രൈവർമാരുടെയും മറ്റു തൊഴിലാകളുടെയും സംഗമം ഒരുക്കി നീലഗിരി കോളേജ്. കോളേജ് ക്യാമ്പസ്സിലെ നളന്ദ ഹാളിൽ ചേർന്ന സംഗമത്തിൽ കോളേജ് മാനേജിങ് ഡയറക്‌ടർ ഡോ. റാഷിദ് ഗസ്സാലി മെയ് ദിന സന്ദേശം കൈമാറി. ഡീൻ പ്രൊഫ. ടി. മോഹൻ ബാബു, അൻവർ സാദിഖ്, തൊഴിലാളി ...
Img 20240502 134309
ബത്തേരി: ബത്തേരിയിൽ ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്കരിച്ച് ഡ്രൈവിംഗ് സ്കൂ‌ൾ ഓണേഴ്സ് അസോസിയേഷൻ. മോട്ടോർ വാഹന വകുപ്പ് ടെസ്റ്റുകളുടെ എണ്ണം വെട്ടികുറച്ചുള്ള പുതിയ പരിഷ്ക്കരണ നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. കഴിഞ്ഞ ഫെബ്രുവരി 21ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ 04/2024 സർക്കുലറിലെ നിബന്ധനകൾ ജനദ്രോഹപരവും, ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർത്ത് കോർപ്പറേറ്റ് വൽക്കരിക്കുന്നതിന് വേണ്ടിയാണന്നും ആരോപിച്ചാണ് ...
Img 20240502 123935
മാനന്തവാടി: എടവക ചുണ്ടമുക്ക് രണ്ടേനാലില്‍ സിയാ യൂത്ത് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ആറിനാണ് സമാപനം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്, ഐഒബി ചെന്നൈ, ബിപിസിഎല്‍ കൊച്ചിന്‍, ഇന്‍കം ടാക്‌സ് തമിഴ്‌നാട്, ഇന്ത്യന്‍ ആര്‍മി, സിഐ എസ്എഫ് റാഞ്ചി, കേരള പോലീസ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും. ട്രസ്റ്റിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ...
Img 20240502 114443
പനമരം: അവധിക്കാലങ്ങളിൽ വീട്ടിലിരിക്കുന്ന കുട്ടികളെ അവരുടെ കഴിവുകൾ പുറപ്പെടുവിപ്പിക്കാനും മൊബൈൽ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി പനമരം എസ്പ‌ിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'മഴവില്ല്' എന്നപദ്ധതിക്ക് തുടക്കമായി. പനമരം എസ്പിസി യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും അവരവരുടെ വീടിനു തൊട്ടടുത്തുള്ള അഞ്ചാം ക്ലാസ് വരെയുള്ള അഞ്ചു കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി അതിനാവശ്യമായ ഗൈഡ് ലൈൻസ് നൽകുക എന്നതാണ് ...
Img 20240502 093602
ഗൂഡല്ലൂർ: ജല വൈദ്യുത നിലയങ്ങളിൽ ഉൽപാദനത്തിന് വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ മുക്കുറുത്തി, പൈക്കാര, സാണ്ടിനല്ല, ഗ്ലെൻമോർഗൻ, മായാർ, അപ്പർഭവാനി, പാർസൺവാലി, പോർത്തിമന്ത് അവിലാഞ്ചി, എമറാൾഡ് ഗെദ്ദ, കുന്ത, പില്ലൂർ തുടങ്ങിയ പതിമൂന്ന് അണക്കെട്ടുകളാണ് ഉള്ളത്. ഈ അണക്കെട്ടുകളിൽ നിന്നുള്ള ജലമുപയോഗിച്ച് 833.65 മെഗാ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. ഈ വർഷത്തെ അതിരൂക്ഷമായ ...
Img 20240501 215155
മാനന്തവാടി : കമ്പമലയോടു ചേർന്ന വനപ്രദേശത്ത് നേർക്കുനേർ എത്തിയ തണ്ടർബോൾട്ട് സംഘത്തിനെതിരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ. മേഖലയിൽ കുറച്ചു ദിവസങ്ങളായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ 3 സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. രാവിലെ കണ്ണൂർ ആറളം അതിർത്തിയോട് ചേർന്ന വനമേഖലയിൽ എത്തിയപ്പോഴാണ് മാവോയിസ്റ്റുകൾ നേർക്കുനേർ വന്നത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനെതിരെ മാവോയിസ്റ്റുകൾ 2 ...
Img 20240501 202532
തരുവണ: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി. എൽ.എഫ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആഫ്ഷാൽ അഫ്റോസി. വെള്ളമുണ്ടയിൽ താമസിക്കുന്ന ഷഹീർ, റാഷിന ദമ്പതികളുടെ മകനാണ് ആഫ്ഷാൽ ...
Img 20240501 202115
ബത്തേരി: വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ സുൽത്താൻബത്തേരി വെസ്റ്റ് സെക്ഷനിലെ ചെട്ടിമൂല, കഴമ്പ്, ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു ...
Img 20240501 201747
പനമരം: പനമരം കെഎസ്ഇബി പരിധിയിൽ നെയ് കുപ്പ ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും ...
Img 20240501 184121
കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴക്ക് സാധ്യത. നാളെ ...
Img 20240501 171218
കല്‍പ്പറ്റ: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ സ്‌ട്രൈക്കര്‍ സേനാംഗങ്ങള്‍ സിവില്‍ സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കി. റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ റോയി, സുജിത്, പി.ജി. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി ...
Img 20240501 160820
മുംബൈ: ഇന്നുമുതൽ (2024 മെയ് 1) ധനകാര്യരംഗത്ത് നിരവധി മാറ്റങ്ങളാണ് യാഥാർഥ്യമാകാൻ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ട് സർവീസ് ചാർജുകളിലും ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിലും അടക്കമാണ് മാറ്റം വരുന്നത്. ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് വിവിധ സേവിങ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ. ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകൾ, ...
Eigzf8255199
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കർശന ജാഗ്രതാ നിർദേശങ്ങളാണ് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി പുറപ്പെടുവിക്കുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദുരന്ത നിവാരണ അതോരിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവുകൾ പറയുന്നു. രാവിലെ പതിനൊന്ന് ...
Img 20240501 135835
കൽപ്പറ്റ: സംസ്ഥാനത്ത് കൊടും ചൂട് തുടരും.സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, ...
Img 20240501 133132
ബത്തേരി: ബത്തേരി രൂപത മലങ്കര കാത്തലിക്ക് അസോസിയേഷൻ മുൻകാല നേതാക്കൻമാരുടെ കുടുംബസംഗമവും, രൂപതാ കർമ്മപദ്ധതികളുടെ ഉദ്ഘാടനവും ബത്തേരി സെൻ്റ് അൽഫോൺസാ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബത്തേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ജേക്കബ് ഓലിക്കൽ നിർവ്വഹിച്ചു. സഭയുടെ ...
Img 20240501 122512
മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയിൽ താമസിച്ചു വരുന്നതുമായ വിനു ബാബു (22) വിനാണ് പരിക്കേറ്റത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. കാലിന് സാരമായി പരിക്കേറ്റ ...
Whatsapp Image 2024 05 01 At 11.24.10 Am
കല്‍പ്പറ്റ: ടിയുസിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക തൊഴിലാളി ദിനം ആഘോഷിച്ചു. പ്രസിഡന്റ് സാം പി. മാത്യു അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് ആശ്രിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ബിജെപി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കണമെന്ന് തൊഴിലാളി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി എം.വി. ചന്ദ്രന്‍, കേന്ദ്ര കമ്മിറ്റിയംഗം ജയന്‍ കോനിക്കര, അഡ്വ.സുധാകരന്‍, രവീന്ദ്രന്‍ ചുള്ളിപ്പറമ്പില്‍ എന്നിവര്‍ ...
Img 20240501 112630
കൽപ്പറ്റ: തൊഴിൽ സമയം എട്ടു മണിക്കൂറായി പോരാട്ടത്തിലൂടെ നേടിയെടുത്തതിന്‍റെ ഓർമ്മയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്‍റെ ഓർമ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ. മെയ് ദിന ആശംസകളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ...
Img 20240501 112019
പടിഞ്ഞാറത്തറ: കുറ്റിയാം വയൽ കൊട്ടാരത്തിൽ മാധവിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ഇന്നലെ രാത്രി വന്യജീവി ആക്രമിച്ചു. ബഹളം കേട്ടുണർന്ന വീട്ടുക്കാർ ലൈറ്റിട്ടപ്പോൾ കിടാവിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് പലയിടങ്ങളിലും വന്യജീവി എന്നു കരുതപ്പെടുന്നവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. കുറച്ച് ദിവസങ്ങളായി ഈ വീട്ടിലെ പട്ടിയേയും കാണാനില്ല ...
Img 20240501 104552
കൽപ്പറ്റ: നാല് പതിറ്റാണ്ട് കാലത്തെ ചുമട്ട് തൊഴിൽ സേവനത്തിൽ നിന്നും ഒടുവിൽ മൊയ്‌തു ലോക തൊഴിലാളി ദിനമായ ഇന്ന് വിരമിക്കുന്നു. നീണ്ട നാൽപത് വർഷം കൽപ്പറ്റയിൽ ചുമട്ട് തൊഴിൽ ചെയ്ത മൊയ്തുവാണ് ജില്ലയിലെ തന്നെ ഏറ്റവും സീനിയറായ ചുമട്ടു തൊഴിലാളിയും ചുമട്ടു തൊഴിലാളി ബോർഡ് നിലവിൽ വരുന്നതിനും മുമ്പ് 1984ലാണ് ഇദ്ദേഹം കയറ്റിറക്ക് ജോലി ആരംഭിച്ചത് ...
Img 20240501 103749
ഗൂഡല്ലൂർ: കത്തുന്ന ചൂടിൽ ആശ്വാസം തേടി കൂട്ടത്തോടെ ഊട്ടിയിലെത്തുന്നതു വിനോദസഞ്ചാരികൾക്കും സൃഷ്ടിക്കുന്ന വലിയ അസൗകര്യം ഇല്ലാതാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ സഹായിക്കുമെന്നു വിലയിരുത്തൽ. ഊട്ടി, കൊടയ്ക്കനാൽ ഭാഗങ്ങളിലേക്കു പോകുന്ന വിനോദ സഞ്ചാരികൾക്ക് ഇ പാസ് മൂലം പ്രവേശന അനുമതി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. അവധി ദിനത്തിൽ ഊട്ടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ജില്ലയിലെ ജനജീവിതം ...
Img 20240501 102607
പുൽപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളിയിൽ നടന്ന മെയ് ദിന റാലിയിൽ വിവിധ ട്രേഡ് യൂണിയനുകളിൽപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. എം എസ് സുരേഷ് ബാബു ,സജി തൈപ്പറമ്പിൽ, മണിപാമ്പനാൽ, വി ടി തോമസ്, ബൈജു നമ്പി കൊല്ലി, റെജി പുളിങ്കുന്നേൽ, അനിൽ സി കുമാർ, തോമസ് നേതൃത്വം നൽകി ...
Img 20240501 102208
കണ്ണോത്ത്‌മല: കഴിഞ്ഞ 40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന തവിഞ്ഞാൽ കണ്ണോത്ത്‌മല അംഗൺവാടിയിലെ പ്രസന്ന ടീച്ചർക്ക് പൗരാവലിയുടെ വിപുലമായ യാത്രയയപ്പ് നൽകി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ റ്റി. കെ അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ എം.ജി ബിജു. ഐസിഡിഎസ് സൂപ്പർവൈസർ സിനി, വിവിധ സാമൂഹിക ...
Img 20240501 101251
കൽപറ്റ: സുരക്ഷിതത്വം പാലിക്കാതെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പ്രവർത്തിക്കുന്ന പല കരിങ്കൽ ക്വാറികളും ലൈസൻസ് നിയമങ്ങൾ പാലിക്കുന്നില്ല. ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ പലതും അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഖനനം ചെയ്ത് ലഭിക്കുന്ന മണ്ണ് നിറച്ച് ഗർത്തങ്ങൾ നികത്തണമെന്നും സുരക്ഷിത വേലികളും മതിലുകളും നിർമിക്കണമെന്നുള്ള നിയമങ്ങളാണ് ഇവർ ...
Img 20240501 091227
വെള്ളമുണ്ട: ഒഴുക്കൻമൂല ഇണ്ടിക്കുഴയിൽ പ്രിയേഴ്സ് (53) ഹൃദയാഘാതം മൂലം നിര്യാതനായി' സംസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ. മക്കൾ: ഇ.പി. രാഹുൽ (ഐ.ടി.വിദ്യാർത്ഥി), ഇ.പി. രഞ്ജിത്ത് (പോളിടെക്നിക് വിദ്യാർത്ഥി) , ഇ.പി. രോഹിത് (എട്ടാം ക്ലാസ്സ് വിദ്യാർത്ഥി)., ...
Img 20240501 091002
പാലമുക്ക്: കോൺഗ്രസ് നേതാവ് നവാസ് മൂടമ്പത്തിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലമുക്കിൽ സർവ്വകക്ഷി അനുസ്‌മരണയോഗം നടത്തി. തോട്ടത്തിൽ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, മനു ജി കുഴിവേലി, എച്ച്.ബി പ്രദീപ് മാസ്റ്റർ, ജിൽസൺ തൂപ്പുംകര, സി.അബ്‌ദുൾ അഷ്റഫ്, വിജയൻ മങ്കൊല്ലി, ...
Img 20240430 213937
മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മേറ്റ് ബുഷ്റയ്ക്കു പരുക്കേറ്റു. കാട്ടിക്കുളം വെള്ളാഞ്ചേരി പാണ്ടറങ്ങയിൽ തൊഴിലാളികൾക്കിടയിലേക്ക് കാട്ടുപോത്ത് ഓടിക്കയറുകയായിരുന്നു. കാലിനും കൈയ്ക്കും പരുക്കേറ്റ ബുഷ്റയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം ...
Img 20240430 212138
മേപ്പാടി: റിപ്പണ്‍ ഗവ.ഹൈസ്‌കൂളില്‍നിന്നു മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി പോകുന്ന പ്രധാനാധ്യാപിക ജസിക്ക് റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് സമന്വയം ഗ്രന്ഥാലയം യാത്രയയപ്പ് നല്‍കി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദൈഫ പിച്ചന്‍ അധ്യക്ഷത വഹിച്ചു. പി.വി. കദീജ, ഷംസീര്‍ ചോലക്കല്‍, കെ. അഷറഫ് അലി, പി.വി. ബാസില, ...
Img 20240430 211336
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു ...
Img 20240430 194115
മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് ...
Img 20240430 174524
കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിൽ 2024 മെയ് നാല് വരെ ആധാർ മേള നടക്കുന്ന. പുതിയ ആധാർ എടുക്കുന്നതിനും, തിരുത്തലുകൾക്കും സൗകര്യമുണ്ടെന്നും കൽപ്പറ്റ പോസ്റ്റ്‌ മാസ്റ്റർ അറിയിച്ചു ...
Img 20240430 174240
പുല്‍പ്പള്ളി: മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി. പാക്കം പണിയ കോളനിയിലെ അര്‍ച്ചനയുടെ വിവാഹമാണ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നടത്തിയത്. ചെറുകാട്ടൂര്‍ കുടുംമാടി പൊയില്‍ കോളനിയിലെ അനീഷാണ് വരന്‍. പാക്കം കോളനിയില്‍ സജ്ജമാക്കിയ പന്തലിലായിരുന്നു ഗോത്രാചാരപ്രകാരം വിവാഹം. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ദമ്പതികളെ രക്തഹാരം അണിയിച്ചു. അഞ്ചാംമൈല്‍ വേലൂക്കര ...
Img 20240430 173858
വാര്യാട്: റോഡിലെ സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോർഡ് കടന്ന് പോവുകയായിരുന്ന കണ്ടെയർ ലോറിയുടെ ഇടത് വശത്തുകൂടി സ്‌കൂട്ടർ അശ്രദ്ധമായി മറികടന്നതാണ് അപകടത്തിന് കാരമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്‌കൂട്ടർ പൂർണ്ണമായും ലോറിക്കടിയിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ...
Img 20240430 172527
കൽപ്പറ്റ: ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, താമസ സൗകര്യമുള്ള ഹോട്ടലുകളിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ശുചിത്വ പരിപാലനം പ്രോത്സാഹന്നതിനും ഗ്രീന്‍ ലീഫ് റേറ്റിങിന് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിലെ സുസ്ഥിരത നിലനിര്‍ത്താന്‍ ശുചീകരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശുചിത്വ നിലവാരം ഉറപ്പാക്കുകയാണ് ഗ്രീന്‍ ലീഫ് റേറ്റിങിന്റെ ലക്ഷ്യം. വിനോദസഞ്ചാര രംഗത്ത് ഉത്തരവാദിത്തവും പ്രതിരോധശേഷിയും ഉറപ്പാകക്കുന്ന വിവിധ ...
Img 20240430 172115
കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍ക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, ...
Img 20240430 171850
കൽപ്പറ്റ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973ൽ ഒന്നാം വര്‍ഷ ...
Img 20240430 171313
പുൽപ്പള്ളി: പുൽപ്പള്ളി ചാത്തമംഗലം പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിവച്ചത്. വനാതിർത്തി പ്രദേശമായ പള്ളിച്ചിറയിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനയിറങ്ങി ഭീതിവിതയ്ക്കുകയാണ്. ഇവിടുത്തെ വനാതിർത്തിയിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ വൈദ്യുതി വേലി സ്ഥാപിച്ച് വന്യമൃഗങ്ങൾ നാടിറങ്ങുന്നത് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ വൈദ്യുതി വേലി ...
Img 20240430 171058
മാനന്തവാടി: 2024 ലെ ഏറ്റവും മികച്ച ഗവേഷകനുള്ള പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡിന് പ്രൊഫസർ കെ.എസ്. നിസാർ അർഹനായി. 2023 ൽ പ്രസിദ്ധീകരിച്ച 150 ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ കണക്കിലെടുത്താണ് ഈ അവാർഡ്. തുടർച്ചയായ നാലാം തവണയാണ് പ്രൊഫസർ നിസാർ ഈ അവാർഡിന് അർഹമാകുന്നത്. മാത്തമറ്റിക്കൽ മോഡലിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നീ ...
Img 20240430 170904
കൽപ്പറ്റ: കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് മേപ്പാടി എപിജെ ഹാളിൽ നടന്നു. സിഡിപിഒ ഷൈജ ഉദ്ഘാടനം ചെയ്തു. വത്സല, സുഷമ, കദീജ തുടങ്ങിയവർ സംസാരിച്ചു ...