April 27, 2024

അമ്പലവയലിൽ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു.

0
Img 20180524 Wa0147
വയനാട്ടിൽ
വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
കൽപ്പറ്റ:
അമ്പലവയൽ ആർ.എ.ആർ.എസിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.
വടുവഞ്ചാൽ മഞ്ഞപ്പാറ സ്വദേശികളായ അറയ്ക്കൽ അനസ് (19), പുന്നപ്പള്ളം സവാദ് (19 )എന്നിവരാണ് മരിച്ചത്. ഒരേ ദിശയിൽ പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം അമ്പലവയൽ സെന്റ് മാർട്ടിൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *