April 27, 2024

ഗൃഹ നാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
കൽപ്പറ്റ:  പുത്തൂർവയലിൽ ഗൃഹ നാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
 പുത്തൂർ വയൽ വെള്ളമ്മാർ തൊടിക അബ്ദുറഹീം (48) ആണ് മരിച്ചത് .വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .കൽപ്പറ്റ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *