April 26, 2024

എസ്.എഫ്. ഐ. മാതൃകം സബ് കമ്മിറ്റി വിവിധ പരിപാടികളോടെ വനിതാ ദിനം ആചരിച്ചു.

0
Img 20190309 Wa0050
  എസ്.എഫ്. ഐ. മാനന്തവാടി  മേരി മാതാ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ   "  മാതൃകം"   സബ് കമ്മിറ്റി  മാർച്ച്  8ന് വനിതാദിനം ആചരിച്ചു. പരിപാടിയോട് അനുബന്ധിച്ച്  രക്തദാന ക്യാമ്പ്, ചിത്രപ്രദർശനം, ഫ്ലാഷ് മോബ്  എന്നിവ നടത്തി. വനിതാ ദിനവുമായി ബന്ധപ്പെട്ട്  'ആ മലയും കടന്ന് 'എന്ന വിഷയത്തിൽ നടത്തിയ കവിതാ മത്സരത്തിൽ രണ്ടാം വർഷ ഫിസിക്സ്‌ വിദ്യാർത്ഥി അമയ ടി എം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *