May 16, 2024

ഇടതു സർക്കാർ തൊഴിലാളികൾക്ക് കൂലി നൽകാത്ത സർക്കാർ -ഐ എൻ ടി യു സി

0
Img 20191120 Wa0108.jpg
 നെൻമേനി :പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി                                   ആറുമാസക്കാലം ആയി തൊഴിലുറപ്പ്  തൊഴിലാളികൾക്ക് കൂലി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്  ഇടതു സർക്കാർ വന്ന ശേഷം ഒരു മേഖലയിലും പണിയെടുത്താൽ കൂലി കിട്ടുന്നില്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ഐ. എൻ. ടി. യു. സി.  സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ പറഞ്ഞു                     കെ എം വർഗീസ് അധ്യക്ഷതവഹിച്ചു    . ഡി പി രാജശേഖരൻ  മുഖ്യപ്രഭാഷണം നടത്തി         . ശ്രീനിവാസൻ. എടക്കൽ മോഹനൻ. സിറ്റി ചന്ദ്രൻ. വി.ടി.ബേബി, അനന്തൻ അമ്പലംകുന്ന്     എം.കെ.  രവീന്ദ്രൻ., കെ.സി.  തങ്ങൾ. ജയാ മുരളി തുടങ്ങിയവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *