വാരിയൻ കുന്നൻ സിനിമക്കെതിരായി നടക്കുന്നത് സംഘപരിവാർ അസഹിഷ്ണുത :ഷബീർ അലി വെള്ളമുണ്ട
വാരിയൻ കുന്നൻ സിനിമക്കെതിരായി നടക്കുന്നത് സംഘപരിവാർ അസഹിഷ്ണുതയെന്ന് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ എക്സിക്യൂട്ടീവ് അംഗം ഷബീർ അലി വെള്ളമുണ്ട . സ്വാതന്ത്ര സമര പോരാട്ടത്തിലെ ഉജ്വലമായ ചരിത്രമാണ് വാരിയൻ കുന്നത്ത് കുഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്ത്വം. ആഷിഖ് അബു സംവിധാനം പൃഥ്വിരാജ് നായകനുമാവുന്ന ഈ സിനിമക്കെതിരായി നടക്കുന്നത് സംഘ പരിവാറിന്റെ ആസൂത്രിത ശ്രമം മതേതര സമൂഹം തള്ളിക്കളയും . ബോധപൂർവം ചരിത്രത്തെ വികലമാക്കാനു ശ്രമത്തെയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
Leave a Reply