ഇ എ ശങ്കരന്റെ നിലപാട് വഞ്ചനാപരമെന്ന് എം. എൽ.എ  സി.കെ. ശശീന്ദ്രൻ


Ad

കൽപ്പറ്റ: ഇ എ ശങ്കരന്റെ നിലപാട് വഞ്ചനാപരമെന്ന് സി.കെ. ശശീന്ദ്രൻ എം. എൽ എ. ശങ്കരന് നൽകേണ്ട എല്ലാ മാന്യമായ പാർട്ടി പദവികളും പാർലമെൻററി പദവികളും നൽകിയിരുന്നു.

ഇത് ആദിവാസി സമൂഹത്തോടുള്ള വഞ്ചനയാണെന്നുംആദിവാസി ക്ഷേമസമിതി സംസ്ഥാന രക്ഷാധികാരി കൂടിയായ സി.കെ. ശശീന്ദ്രൻ എം എൽ എ പറഞ്ഞു..

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *