സാക്ഷ്യപത്രം സമർപ്പിക്കണം
പനമരം: പനമരം ഗ്രാമ പഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിന് താഴെ പ്രായമുള്ള ഗുണഭോക്താക്കൾ ഡിസംബർ 31 ന് മുമ്പായി പുനർ വിവാഹിത / വിവാഹിത അല്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർ / ഗസറ്റഡ് ഓഫീസറിൽ നിന്നും വാങ്ങി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Leave a Reply