May 3, 2024

ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

0
Img 20220220 130834.jpg
 കൽപ്പറ്റ :  കൽപ്പറ്റ റേഞ്ച് പാർട്ടി  കാരാപ്പുഴ ഡാം ഭാഗത്ത്‌ വെച്ച്  മതിയായ രേഖകളില്ലാതെ അനുവദനീയമായ അളവിൽ കൂടുതൽ( 28.500 ലിറ്റർ  ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം കെ എൽ 73-1303 നമ്പർ   ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് സുൽത്താൻ ബത്തേരി താലൂക്കിൽ,തോമാട്ടുചാൽ വില്ലേജിൽ, കടൽമാട് പി ഓ , കൂട്ടാല വീട്ടിൽ വാസുദേവൻ മകൻ ഷോബിഷ് കെ വി (വയസ് 39/22)  എ 1ആയും ,സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ടൗണിൽ തൈലോത്തു വീട്ടിൽ രാജൻ കെ എം മകൻ രാജേഷ് ടി ആർ എന്നയാളെ എ 2 ആയും  എക്സൈസ് ഇൻസ്‌പെക്ടർ പി ബാബുരാജും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസെടുത്തിട്ടുള്ളതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *