May 29, 2023

ലഹരിക്കെതിരെ ക്യാൻവാസിൽ ഒപ്പുകൾ രേഖപ്പെടുത്തി വിദ്യാർഥികൾ

0
IMG_20221028_081313.jpg
പനമരം : പനമരം ഗവ : ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾ ക്യാൻവാസിൽ ഒപ്പുകൾ രേഖപ്പെടുത്തി. പി.ടി.എ . പ്രസിഡന്റ് മുനീർ സി കെ, വൈസ് പ്രസിഡന്റ്‌ അനസ് കെ സി, പ്രധാന അധ്യാപിക ലത ടീച്ചർ, എന്നിവർ സന്ദേശം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *