പി.പി.എ.കരീം സാഹിബിന്റെ ജീവിതം മാതൃകാപരം:പി.കെ.അബൂബക്കര്‍

കല്‍പ്പറ്റ :ലഹരി നിര്‍മ്മാര്‍ജ്ജന സമിതി യുടെ രക്ഷാധികാരി യും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന പി.പി.എ.കരീംന്റെ ജീവിതം എല്ലാവര്‍ക്കും പിന്തുടരാവന്നതും മാതൃകയാക്കാവുന്ന താണെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ അഭിപ്രായപ്പെട്ടു. ലഹരി നിര്‍മ്മാര്‍ജ്ജന സമിതി നടത്തിയ കണ്‍ വന്‍ഷനില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എല്‍.എന്‍.എസ്.ജില്ലാ പ്രസിഡന്റ് സി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.



Leave a Reply