സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു

മുട്ടിൽ : സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും സദ്ഭാവന വായനശാല പനങ്കണ്ടിയും സംയുക്തമായി കരുണ ഐ കെയർ കണ്ണാശുപത്രിയുമായി സഹകരിച്ച് 26 -11 -22ന് ശനിയാഴ്ച രാവിലെ 9-30 മുതൽ ഒരു മണിവരെ സദ് ഭാവന വായനശാല പനംകണ്ടിയിൽ വച്ച് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.മുട്ടിൽ പഞ്ചായത്ത് വാർഡ് മെമ്പർ വിജയലക്ഷ്മി ഉദ്ഘാടനം നിർവഹിക്കുന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ 92 07 84 13 85,,94 47 442 48,, 95 39 22 85 0 8



Leave a Reply