കാട്ടിക്കുളം, പടിഞ്ഞാറാത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുത്തുമാരി, മൂരിയോട്ട്കുന്ന്, തൃശ്ശില്ലേരി എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറാത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിമൂന്നാം മൈല്‍, മഞ്ഞൂറ, കര്‍ളാട് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യുതി മുടങ്ങും.
Leave a Reply