പുതിയിടം എസ്.സി കോളനി സാംസ്‌ക്കാരിക നിലയത്തില്‍ സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായി പരാതി
തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ പുതിയിടം എസ്.സി കോളനി സാംസ്‌ക്കാരിക നിലയത്തില്‍ സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായി പരാതി. വിലപ്പിടിപ്പുള്ള സാധന സാമഗ്രികള്‍ ഉള്ള സ്ഥാപനമായത് അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും നിലവിലുള്ള കമ്മിറ്റി തലപ്പുഴ പോലീസില്‍ പരാതി നല്‍കി.
Leave a Reply