പനമരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2022 -23:യുവതി യുവാക്കൾക്ക് കായിക പരിശീലനം സംഘഘടിപ്പിക്കുന്നു

പനമരം:പനമരം ഗ്രാമ പഞ്ചായത്ത് 2022_23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ സ്ഥിര താമസക്കാരായ യുവതി യുവാക്കൾക്ക് കായിക പരിശീലനം നൽകുന്നു(ഫുട്ബോൾ ,വോളിബോൾ, അത്‌ലറ്റിക് ) .പരിശീലനം നൽകുന്നതിനായി അസോസിയേഷൻ അംഗീകാരമുള്ള പരിശീലകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു .വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പഞ്ചായത്ത് ഓഫീസിലോ വാർഡ് മെമ്പറുടെ കൈവശമോ ജനവരി 27 നുള്ളിൽ എത്തിക്കുക .അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയുക. 8893445344, 9961136748 പനമരം ഹൈ സ്കൂൾ ഗ്രൗണ്ടിൽ ആയിരിക്കും പരിശീലനം . കൂടുതൽ വിവരങ്ങൾക് ബന്ധ പെടുക .8893445344 (നവാസ് ) 9961136748 (സുരേഷ് )



Leave a Reply