വി.വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

തൃക്കൈപ്പറ്റ :വീര മൃത്യു വരിച്ച വി.വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു. 'വിമുക്തഭടശക്തി രാഷ്ട്ര പുരോഗതിക്ക്' എന്ന സന്ദേശവുമായി ഏപ്രിൽ എട്ടാം
തീയതി കോഴിക്കോട് വെച്ച് നടക്കുന്ന രാഷ്ട്രരക്ഷാ സംഗമത്തിന്റെ ഭാഗമായാണ് ഇന്ന് രാവിലെ 11 മണിക്ക് പുഷ്പാർച്ചന നടത്തുന്നത്. തൃക്കൈപ്പറ്റ ഏഴാഞ്ചിറ വാഴക്കണ്ടിയിൽ വെച്ച് നടത്തുന്ന പുഷ്പാർച്ചനയിൽ ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ നേതൃത്വം നൽകും.



Leave a Reply