പ്രതിക്ഷേധ പ്രകടനം നടത്തി മഹിളാ കോൺഗ്രസ്
കൽപ്പറ്റ: കെ. പി. സി.സി പ്രസിഡന്റിനെതിരെയും, പ്രതിപക്ഷ നേതാവിന് എതിരെയും, കള്ളകേസ് എടുക്കുന്നതിൽ പ്രതിക്ഷേധിച്ച് ജില്ലാ മഹിളാ കോൺഗ്രസ്. പ്രതിക്ഷേധ പ്രകടനത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. ഡി ജെബി മേത്തർ എം.പി , വയനാട് ജില്ലാ മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജിനി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ രജനി രാമനന്ത്, എ.ഡി , വാഹിത,, സംസ്ഥാന സെക്രട്ടറിമാരായ, രാധ ഹരിദാസ്, കെ. ബേബി, ഇ. പി ശ്യാമള, ചിന്നമ്മ ജോസ്, ബീന ജോസ്,എന്നിവർ നേതൃത്വം നൽകി.
Leave a Reply