October 6, 2024

ഷെറിന്‍ ഷഹാനയെ കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി സന്ദര്‍ശിച്ചു

0
Img 20230623 194323.jpg
കൽപ്പറ്റ :വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി സന്ദര്‍ശിച്ചു. വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, വാര്‍ഡ് മെമ്പര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയോടൊപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *