ആൻഡ്രൂസ് ചാണ്ടി (70) നിര്യാതനായി
ബത്തേരി: റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പൊടിമറ്റത്തില്‍ ആന്‍ഡ്രൂസ് ചാണ്ടി(70) നിര്യാതനായി. നെന്മാറ, മണ്ണാര്‍ക്കാട്, നെല്ലിയാംപതി, അട്ടപ്പാടി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11നു സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളി സെമിത്തേരിയിൽ.ഭാര്യ: സെലിന്. മക്കള്‍: സിബി,സബിത(ഓസ്ട്രേലിയ),അനിത(ഓസ്ട്രേലിയ). സഹോദരങ്ങള്‍: കേണല്‍ ഏബ്രഹാം (ബംഗളൂരു), ജോര്‍ജ്(തൃശൂര്‍).
Leave a Reply