May 12, 2024

News Wayanad

Img 20240312 112605

സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെയും ആയുർവേദ ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ ഹോട്ടൽ പ്രിൻസ് ഇന്നിൽ...

Img 20240312 111743

ലഹരിവിരുദ്ധ തെരുവുനാടകവുമായി കല്ലോടി സെന്റ് ജോസഫ് യു പി സ്കൂൾ

കല്ലോടി: ലഹരിയിലമരുന്ന സമൂഹത്തെ അതിനേക്കാൾ ശക്തമായി ബോധവൽക്കരിക്കുകയും പ്രതിരോധം തീർക്കുകയും ചെയ്യേണ്ടതുണ്ട് എന്ന ബോധ്യത്തോടെ നാലിടങ്ങളിലായി സായന്തന തെരുവുനാടക അവതരണം...

Img 20240312 104612

പൗരത്വ ഭേദഗതി നിയമം: യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

20240312 102819

ജീവകാരുണ്യ മേഖലയിൽ മാനന്തവാടി പ്രസ് ക്ലബ്ബ് ചെയ്യുന്ന പ്രവർത്തനങ്ങൾ നിസ്തുലം; ബിഷപ്പ് ഡോ.ജോസഫ് മാർതോമസ്

  മാനന്തവാടി : ജീവകാരുണ്യ മേഖലയിൽ മാനന്തവാടി പ്രസ് ക്ലബ്ബ് ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ്...

20240312 101550

പെയിൻ & പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി.

ബത്തേരി : സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും ,ചെതലയം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ വെച്ച് പെയിൻ...

20240312 101227

ഇഴഞ്ഞുനീങ്ങുന്ന പുളിഞ്ഞാൽ റോഡ്; ശ്വാസം മുട്ടി ജനങ്ങൾ  

  വെള്ളമുണ്ട: നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ പുളിഞ്ഞാൽ റോഡ്. വെള്ളമുണ്ട പുളിഞ്ഞാൽ തോട്ടോളിപ്പടി റോഡ് റീടെൻഡറായെന്ന...

Img 20240312 084402ctrhzq5

താഴെയിറക്കുന്നതിനു മുൻപേ സി​ദ്ധാ​ർ​ഥ​ൻ മരിച്ചിരുന്നു: പാചകക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സി​ദ്ധാ​ർ​ഥ​ന്റെ ശ​രീ​രം ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ന്നും താ​ഴെ ഇ​റ​ക്കു​മ്പോ​ൾ ജീ​വ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും...

Img 20240312 084402

താഴെയിറക്കുന്നതിനു മുൻപേ സി​ദ്ധാ​ർ​ഥ​ൻ മരിച്ചിരുന്നു: പാചകക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സി​ദ്ധാ​ർ​ഥ​ന്റെ ശ​രീ​രം ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ന്നും താ​ഴെ ഇ​റ​ക്കു​മ്പോ​ൾ ജീ​വ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും...

Img 20240312 083722

എരുമ ഇറച്ചി കാട്ടുപോത്തീൻ്റെതെന്ന് പറഞ്ഞ് വിറ്റു; മൂന്ന് പേർ പിടിയിൽ

ഗൂ​ഡ​ല്ലൂ​ർ: എ​രു​മ​യെ കൊ​ന്ന് മാം​സ​മാ​ക്കി കാ​ട്ടു​പോ​ത്തി​ന്റെ മാം​സ​മാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ൽ​പ​ന ന​ട​ത്തി​യ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ൾ ന​ടു​വ​ട്ടം പൈ​ക്കാ​റ...

Img 20240312 083206

വെള്ളമുണ്ട പഞ്ചായത്തിലെ പ്രാദേശിക വഴിയിലൂടെ കുഴിയെണ്ണി ഒരു യാത്ര

വെള്ളമുണ്ട: വെള്ളമുണ്ട ഒൻപതാം മൈലിൽ നിന്നും ആരംഭിച്ചു തേറ്റമല കല്ലോടി എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാൻ ഉപയോഗിക്കുന്ന പ്രധാന ലിങ്ക്...