April 28, 2024

Month: December 2020

Img 20201230 145218.jpg

വയനാട് ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് സ്ഥാനം എൽ.ഡി. എഫിലെ ബിന്ദു ടീച്ചർക്ക്

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനൊപ്പം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഐയിലെ ബിന്ദു ടീച്ചറെ തെരഞ്ഞെടുത്തു....

Img 20201230 Wa0260.jpg

നസീമ ടീച്ചര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

മുസ്ലീം ലീഗിലെ  നസീമ ടീച്ചര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.  മേപ്പാടി ഡിവിഷൻ അംഗമാണ്. 

Img 20201230 Wa0245.jpg

എല്‍.ഡി.എഫിലെ സി.അസൈനാർ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി    സി.പി. എമ്മിലെ  സി.അസൈനാർ തിരഞ്ഞെടുക്കപ്പെട്ടു.  .മുൻ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാണ്. 

Img 20201230 Wa0154.jpg

വയനാട്ടിൽ കാട്ടുകൊമ്പൻമാർ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു

വയനാട്ടിൽ കാട്ടുകൊമ്പൻമാർ  തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു. പുൽപ്പള്ളി ചെതലത്ത് റേഞ്ചിൽ  പാതിരി റിസർ വിൽ കുറുക്കൻമൂല- തോപ്പാടിക്കൊല്ലി...

1609313694062.jpg

സംഷാദ് മരക്കാര്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സത്യ പ്രതിജ്ഞ ചെയ്തു

.  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഐ.എന്‍.സിയിലെ സംഷാദ് മരക്കാര്‍ (മുട്ടില്‍ ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് സംഷാദ് ജില്ലാ...

ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഇന്ന്

ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രളയകെടുതിയിൽ ഭവന രഹിതരായ മുട്ടിൽ  ഗ്രാമപഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ എടപ്പെട്ടിയിലെ  ചുള്ളിമൂല കേശവൻ,...

1609304446551.jpg

വിളമ്പുകണ്ടം മലങ്കര സജീവാലയം എടച്ചന ഇ.പി.രാമചന്ദ്രൻ നായർ (പൊന്നു) ( 79 )നിര്യാതനായി

മാനന്തവാടി – വിളമ്പുകണ്ടം മലങ്കര സജീവാലയം എടച്ചന ഇ.പി.രാമചന്ദ്രൻ നായർ (പൊന്നു) ( 79 )നിര്യാതനായി. .ഭാര്യ:  ദേവകി മക്കൾ...

കർഷക പ്രക്ഷോഭം: ഐക്യദാർഢ്യ സത്യഗ്രഹം രണ്ടാംഘട്ടത്തിൽ

കൽപ്പറ്റ:രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭത്തിന്‌ ‌ പിന്തുണ അർപ്പിച്ചുള്ള ഐക്യദാർഢ്യ സത്യഗ്രഹം രണ്ടാംഘട്ടത്തിൽ. കൽപ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂൾ പരിസരത്ത്‌  ഇടതുപക്ഷ...

വയനാട് ജില്ലയിൽ 609 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.12) പുതുതായി നിരീക്ഷണത്തിലായത് 609 പേരാണ്. 802 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...