വയനാട് ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് സ്ഥാനം എൽ.ഡി. എഫിലെ ബിന്ദു ടീച്ചർക്ക്

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനൊപ്പം
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഐയിലെ ബിന്ദു ടീച്ചറെ തെരഞ്ഞെടുത്തു. മുസ്ലിംലീഗിലെ കെബി നസീമ ആണ് പരാജയപ്പെട്ടത്. മേപ്പാടി ഡിവിഷനിൽ നിന്നുമാണ് ബിന്ദു ടീച്ചർ വിജയിച്ചത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സംഷാദ് മരക്കാറിനെ തെരഞ്ഞെടുത്തിരുന്നു.
രണ്ട് സ്ഥാനങ്ങളിലേക്കും നറുക്കെടുപ്പാണ് നടന്നത്.



Leave a Reply