April 28, 2024

Day: February 26, 2022

Img 20220226 134839.jpg

യുദ്ധവിരുദ്ധ അസംബ്ലി നടത്തി

വഞ്ഞോട് : വഞ്ഞോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധക്കെടുതികൾ ആദ്യവും ക്രൂരവുമായി ബാധിക്കുക കുട്ടികളെയാണ്. ഹെഡ്മിസ്ട്രസ്സ്...

Img 20220226 134254.jpg

ഒളിമ്പിക് ഫുട്‌ബോൾ മേള ഫൈനൽ ഞായറാഴ്ച

 അമ്പലവയൽ:  അമ്പലവയലിൽ  നടക്കുന്ന ഒളിമ്പിക് ഫുട്‌ബോൾ മേളയുടെ ഫൈനലിൽ ഞായറാഴ്ച  ഡൈന അമ്പലവയൽ,  എഫ്‌സി അമ്പലവയലും തമ്മിൽ ഏറ്റുമുട്ടും. സെമിഫൈനലിൽ...

Img 20220226 092333.jpg

അര നൂറ്റാണ്ട് ഒളിവ് ജീവിതം നയിച്ചപുൽപ്പള്ളി പോലീസ് റ്റേഷൻ അക്രമണ കേസിലെ പ്രതി മാവടി തങ്കപ്പൻ നിര്യാതനായി

 പു​ല്‍പ്പള്ളി പോലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​യി 'മാ​വ​ടി ത​ങ്ക​പ്പ​ൻ' എ​ന്ന പേ​രി​ല്‍ അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഇ​ടു​ക്കി​യി​ൽ ഒ​ളി​വു​ജീ​വി​തം ന​യി​ച്ചു​വ​ന്ന അ​ള്ളു​ങ്ക​ല്‍ ശ്രീ​ധ​ര​ന്‍...

Img 20220226 091223.jpg

സുഗന്ധഗിരിയിൽ അമ്മയും മകനും മരിച്ച സംഭവം: കൊലപാതകവും തുടർന്നുള്ള ആത്മഹത്യയുമാകാമെന്ന് പോലിസ്

കൽപ്പറ്റ:സു​ഗ​ന്ധ​ഗി​രി അ​മ്പ​തേ​ക്ക​റി​ൽ അ​മ്മ​യും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ ശാ​ന്ത (62)യു​ടെ​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോലീ​സ്. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്....

Img 20220226 090107.jpg

ഗോത്ര ദമ്പതികൾ പോലീസായി:സല്യൂട്ട് നൽകി നാട്ടുകാർ

റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി   പുൽപ്പള്ളി:  പുൽപ്പള്ളി കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നും  ദമ്പതികൾ ഒരുമിച്ച് പോലീസ് സേനയിലേക്ക്  ....

Img 20220226 084616.jpg

റവന്യൂ വകുപ്പിൻ്റെ സല്യൂട്ട് നേടി വയനാട്ടിലെ നാല് ഉദ്യോഗസ്ഥർ

കൽപ്പറ്റ :  2022  ലെ റവന്യു ദിനത്തിനോടനുബന്ധിച്ച്  സംസ്ഥാന റവന്യു വകുപ്പ് പ്രഖ്യാപിച്ച റവന്യു അവാര്‍ഡ് കരസ്ഥമാക്കിയ മാനന്തവാടി ഭൂരേഖ...

Img 20220223 173735.jpg

വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ഇന്ന്

കുപ്പാടി : സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ജില്ലയില്‍ സജ്ജമായി. വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടി നാലാംമൈലില്‍...

Img 20220226 064544.jpg

28 ന് ഭിന്നശേഷിക്കാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

കല്‍പ്പറ്റ : എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകള്‍ മുഖേന താല്‍ക്കാലിക ജോലിചെയ്ത് പിരിച്ച് വിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട്  സര്‍ക്കാരിന് മുന്നില്‍ നിരവധി  നിവേദനങ്ങള്‍...