May 19, 2024

വീടിനടുത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി.

0
മാനന്തവാടി: 
തിരുനെല്ലി പനവല്ലി വായനശാലക്കടുത്തെ കാഞ്ഞിരത്തിങ്കൽ വാസുവിന്റെ വീട്ടുപറമ്പിൽ കാപ്പിമരത്തിൽ കണ്ട രാജവെമ്പാലയെ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടി കാട്ടിൽ വിട്ടയച്ചു,. ഞായറാഴ്ച 
വൈകുന്നേരമാണ് 
വീടിനു സമീപത്തായി രാജവെമ്പാല ശ്രദ്ധയിൽപ്പെട്ടത്.ഉടൻ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും വനപാലകരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് പിടികൂടുകയും ചെയ്തു.
14 അടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക് 11 കിലോയോളം ഭാരമുണ്ട്.വനപാലകർ  രാജവെമ്പാലയെ ഉൾ   വനത്തിൽ വിട്ടയച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *