May 17, 2024

അമ്പലവയലിൽ വ്യാപാരികൾ ഒന്നിച്ച് പ്രവർത്തിക്കും.

0
.
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  അമ്പലവയൽ യൂണിറ്റിൽ നിലവിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ  പരിഹരിച്ച് ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനം.. യുണിറ്റ് ഭാരവാഹികളും അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളുമായി ജില്ലാ കമ്മിറ്റി നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.. ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ, ഇ.ഹൈദ്രൂ, നൗഷാദ് കാക്കവയൽ, ജോജിൻ.ടി. ജോയി,  ഒ.വി. വർഗ്ഗീസ്, ബൈജു.വി.ഡി, ശ്രീജ ശിവദാസ്, റഷീദ്.സി, അനീഷ്.ബി.നായർ, ബാബുരാജ്, രവീന്ദ്രൻ.എൻ.ഡി, വി.ശശിധരൻ, വിജയൻ.പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *