May 6, 2024

നാടിന്റെ ആവശ്യങ്ങൾ പഠിക്കാൻ നബാർഡ് ഉദ്യോഗസ്ഥ സംഘം വയനാട്ടിൽ

0
Img 20191217 Wa0138.jpg

കൽപ്പറ്റ: 

നാടിനെയും നാടിന്റെ    ആവശ്യങ്ങളെയും നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് നബാർഡിൽ പുതുതായി ജോലിയിൽ പ്രവേശിച്ച 25 ഉദ്യോഗസ്ഥർ ഒരുമാസത്തെ പഠനത്തിനായി വയനാട്ടിൽ എത്തിപുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്  നബാർഡ് 06 മാസക്കാലം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് വിദഗ്ധ   പരിശീലനം നൽകാറുണ്ട്ഇതിൽ ഒരു മാസക്കാലം റൂറൽ ഇമ്മെർഷൻ പ്രോഗ്രാം ഗ്രാമീണ തലത്തിൽ നടത്തിവരുന്നു.ഇതിൽ ഉൾപ്പെടുത്തിയാണ് വയനാട്ടിൽ ടീം എത്തിച്ചേർന്നിരിക്കുന്നത്ദക്ഷിണേന്ത്യയിൽ വയനാട് മാത്രമാണ് പഠനത്തിനായിതെരഞ്ഞെടുത്തിരിക്കുന്നത്വയനാട്ടിലെ പഠനത്തിന് മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്നുകഴിഞ്ഞ 04 വർഷവും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ്  പരിപാടി സംഘടിപ്പിക്കുന്നത്രാജസ്ഥാൻഹിമാചൽ പ്രദേശ്മണിപ്പൂർമേഘാലയ,ഡൽഹിബീഹാർ,ഹരിയാനഉത്തരാഖണ്ഡ്ഛത്തീസ്ഘട്ട്,ഉത്തർപ്രദേശ്മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്തെലുങ്കാനകർണ്ണാടകതമിഴ്നാട് എന്നീ 15 സംസ്ഥാനങ്ങളിൽനിന്നുള്ള 25 ഉദ്യോഗസ്ഥർ ആണ് ടീമിൽ ഉള്ളത്ടീം ജില്ലാ സഹകരണബാങ്ക്എടവക  ഗ്രാമ പഞ്ചായത്ത്സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷൻബ്രഹ്മഗിരിഡെവെലപ്മെൻറ് സൊസൈറ്റിജില്ലാസഹകരണ ബാങ്ക്തരിയോട് മിൽക്ക് സൊസൈറ്റിഅമ്പലവയൽ മിൽക്ക് സൊസൈറ്റിസുൽത്താൻ ബത്തേരി മിൽക്ക്  സൊസൈറ്റിശ്രേയസ് ബത്തേരിഗുരുകുലബൊട്ടാണിക്കൽ ഗാർഡൻബാണാസുര ഫ്ളോട്ടിങ് സോളാർ പ്രൊജക്റ്റ്ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനിതണൽ പ്രൊഡ്യൂസർകമ്പനിമെഡിസിനൽ പ്ലാന്റ്സ് കൺസർവേഷൻ ഗാർഡൻ ബോയ്സ് ടൌൺ,ബയോവിൻ അഗ്രോറിസർച്ച്ഉറവ് തൃക്കൈപ്പറ്റ,റേഡിയോ മാറ്റൊലിപോർലോം വാട്ടർഷെഡ് പദ്ധതിതവിഞ്ഞാൽ വാടി പദ്ധതി എന്നിവയിൽ സന്ദർശനം നടത്തികൂടാതെ മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർജോസ് പൊരുന്നേടംസംസ്ഥാന ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.പ്രകാശ്.  ജില്ലാകുടുംബശ്രീ മിഷൻ ഡയറക്ടർനബാർഡ് ജില്ലാമാനേജർ എന്നിവരുമായി സംവദിക്കുകയുംചെയ്തുപഠനത്തിന് വയനാട് സോഷ്യൽസർവീസ് സൊസൈറ്റി ഡയറക്ടർ.  ഫാ.പോൾ കൂടല അസ്സോസിയേറ്റ്ഡയറക്ടർ .ഫാ.ജിനോജ്‌ പാലത്തടത്തിൽപ്രോഗ്രാം ഓഫീസർ ജോസ്.പി..എന്നിവർ നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *