June 17, 2026

പോലീസ് വാഹനങ്ങളും സ്റ്റേഷനും അണു മുക്തമാക്കി

0
IMG-20200731-WA0507.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി പോലീസ് സ്റ്റേഷനും പോലീസ് വാഹനങ്ങളും  സാനിറ്റൈസർ ഫോഗ് മെഷീൻ ഉപയോഗിച്ച് അണുമുക്തമാക്കി 
മീനങ്ങാടി  പ്രാസ്‌കോ സർവീസ് സ്റ്റേഷന്റെയും   സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെയും  സഹായത്തോടെ  സാമൂഹ്യ പ്രവർത്തകനായ  പ്രകാശ് പ്രാസ്‌കോ യുടെ നേതൃത്വത്തിൽ ആണ്  അണുമുക്തമാക്കിയത്  :തുടർന്നും ഇത്തരത്തിൽ പൊതുജനങ്ങൾ കൂടുതലായി എത്തി പെടുന്ന ഇടങ്ങളിൽ  ഈ സേവനം  തുടരും,, ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ ഷോപ്പ്, വീട് വാഹനങ്ങൾ എന്നിവ സാനിട്രേഷൻ നടത്താൻ  ബന്ധപെടുക  9847291128
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *