വൈദ്യുതി മുടങ്ങും


AdAd
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂവാളത്തോട്, ഡാം ഗേറ്റ്, കാപ്പുണ്ടിക്കൽ, പേരാൽ, ടീച്ചർമുക്ക്, പടിഞ്ഞാറത്തറ ടൗൺ എന്നീ പ്രദേങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അമ്പലപ്പടി, കോളനി മുക്ക്, വീട്ടിയീരി, പിയോ ഭവൻ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *