April 26, 2024

കല്‍പ്പറ്റ,പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20220213 211547.jpg
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കുഴി,തോണിക്കടവ്, മൂവട്ടിക്കുന്ന്, ഐ.ടി.ഐ, കരടിമണ്ണ് എന്നീ ഭാഗങ്ങളില്‍ നാളെ  (09.03.2022) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലെക്ട്രിക്കല്‍ സെക്ഷനിലെ കല്ലോടി, കുഴിപ്പില്‍കവല , മടത്തുംകുന്നി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (09.03.2022) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴെയിടം, ശാന്തി നഗര്‍, ബി എസ് എന്‍ എല്‍ കാവുമന്ദം ഭാഗങ്ങളില്‍ നാളെ  (09.03.2022) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *