കേളു മൂപ്പൻ (90) നിര്യാതനായി

തലപ്പുഴ: സോൾട്ട് ആൻ്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ മൂപ്പൻ വരയാൽ നിട്ടാനി കേളു (90) നിര്യാതനായി. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെന്നിലാര കുറിച്യ തറവാട്ടിലെ കാരണവരായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: പുഷ്പ, രാജൻ, മണി, രമ. സംസ്കാരം ഇന്ന് വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.



Leave a Reply