മാനന്തവാടി, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗവ. കോളേജ്, തോണിച്ചാല്‍, ശില, പൈങ്ങാട്ടിരി, കാക്കഞ്ചേരി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിമൂന്നാം മൈല്‍, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, ഷറോയ് റിസോര്‍ട്ട്, മഞ്ഞൂറാ, കര്‍ളാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply