May 30, 2023

കായിക താരം പി.ബി. ശിവൻ (46) നിര്യാതനായി

0
IMG_20221108_185337.jpg
 കൽപ്പറ്റ : മാസ്റ്റേഴ്സ് കായിക താരവും കെ.എസ്. ആർ. ടി. സി, കൽപ്പറ്റ ഡിപ്പോ കണ്ടക്ടർ ആയിട്ടുള്ള പി. ബി. ശിവൻ നിര്യാതനായി.
ജില്ലാ തല ഡിസ്‌കസ് ത്രോ യിൽ ദീർഘ കാലം ചാമ്പ്യനായിരുന്നു. നാളെ സംസ്കാര ചടങ്ങ് നടക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *