യുവതിയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പിടിയിൽ

മേപ്പാടി പള്ളിക്കവലയില്‍ അയല്‍ക്കാരും ബിസിനസ് പങ്കാളികളുമായവര്‍ തമ്മില്‍ സംഘര്‍ഷം. യുവതിക്കും മകനും വെട്ടേറ്റു. പാറയ്ക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനില(30), മകന്‍ ആതിദേയ് (4) എന്നിവരെയാണ് അയല്‍വാസിയായ ജിതേഷ് വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റവരെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ജിതേഷിനെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.



Leave a Reply