December 8, 2022

കാട്ടിക്കുളം, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

GridArt_20220504_1946555172.jpg

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുത്തുമാരി, പള്ളിക്കവല, തൃശ്ശില്ലേരി, മണിയൻകുന്ന് എന്നീ പ്രദേശങ്ങളില്‍ നാളെ  (വ്യാഴം ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ 13ാം മൈല്‍, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, ഷറോയ് റിസോര്‍ട്ട് , മഞ്ഞൂറാ, കര്‍ലാട് എന്നീ പ്രദേശങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.