April 26, 2024

വെള്ളമുണ്ട,പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍, മംഗലശ്ശേരി ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ വിമല മേരി, സെന്റ് ജോര്‍ജ്, കുളത്തൂര്‍, ചില്ലിങ് പ്ലാന്റ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *