വിശ്വനാഥന്റെ മരണം : കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എം.ആർ.പൊതയൻ

മീനങ്ങാടി: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവമുമായി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് പോയ ആദിവാസി യുവാവ് വിശ്വനാഥൻ മരിക്കാനിടയാക്കിയ സാഹചര്യത്തിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്ക ണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം കൺവീനർ എം.കെ.ശിവരാമൻ മാതമൂല ആവശ്യപ്പെട്ടു.
നിർധനനും നിരാലംബനുമായ ഒരു ആദിവാസി യുവാവ് ജനകീയ വിചാരണയ്ക്ക് ശേഷം മർദ്ധനമേറ്റ പാടുകളോടെയാണ് മരണപ്പെട്ടിരിക്കുന്നത്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.



Leave a Reply