March 22, 2023

പദ്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു

IMG_20230216_132119.jpg
മാനന്തവാടി : വയനാട് മെഡിക്കൽ ലബോറട്ടറി ഓണഴ്‌സ് അസോസിയേഷൻ പത്മശ്രീ ചെറുവയൽ രാമനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. ജില്ലാ ഭാരവാഹികൾ പൊന്നാട അണിയിച്ചു.
സംഘടനയുടെ ഉപഹാരം കൈമാറി. ജില്ലാ പ്രസിഡന്റ്‌ വിജയൻ.പി.എസ്, ജനറൽ സെക്രട്ടറി പ്രതാപ് വാസു. സി, ട്രഷറർ അനീഷ്ആന്റണി,മറ്റു ഭാരവാഹികളായ,ലിയോ ടോം,റെനിഷ്, ആശ സിബി, അനുശ്രീ സനൽ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *