മരം വെട്ടുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
കല്‍പ്പറ്റ: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലി
പൂക്കാടന്‍ ശങ്കരന്‍ (63)ആണ് മരിച്ചത്. പുളിയാര്‍മല എം. കെ ജിനചന്ദ്രന്‍ ബോര്‍ഡിംങ് ട്രസ്റ്റിന്റെ സ്ഥലത്തു മരം വെട്ടുന്നതിനിടെ രാവിലെ 80.30 നായിരുന്നു അപകടം. പരിക്കേറ്റ ഇയാളെ ആദ്യം കല്‍പറ്റ ലിയോ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് ഒന്നേ മുക്കാലോടെ മണിയോടെ മരിച്ചു.
Leave a Reply