April 30, 2024

രേഖകളില്ലാത്ത രണ്ടുലക്ഷം രൂപ പിടികൂടി

0
രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന രണ്ടുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടി. തിങ്കളാഴ്ച കേണിച്ചിറ സൊസൈറ്റിക്കവലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന സുല്‍ത്താന്‍ ബത്തേരി ഫ്‌ളയിങ് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. ചാര്‍ജ് ഓഫിസര്‍ സി എ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രബിന്‍ സി പവിത്രന്‍, ടി സി റോബി, വി ബി പ്രസാദ്, എ പി മനോജ്, കെ കെ സുനില്‍ എന്നിവരുമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *