April 27, 2024

പുൽപ്പള്ളിയിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചു

0
Img 20221220 153442.jpg
 
 പുൽപ്പള്ളി :പുൽപ്പള്ളിയിലെ ആദ്യത്തെ ഡയാലിസിസ് സെന്ററായ വയനാട് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ നിർവഹിച്ചു.പഞ്ചായത്തംഗം അനിൽ സി.കുമാർ അധ്യക്ഷത വഹിച്ചു.എൻ.യു ഇമ്മാനുവൽ, എൻ  യു ഉലഹന്നാൻ , പി. എ പ്രകാശൻ, ജയപ്രഭ രാജേഷ്, ജിതിൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.15 രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്.
പുൽപ്പള്ളി,എരിയപ്പള്ളി റോയൽ പടിയിലാണ് ഡയാലിസിസ് സെന്റർ ആരംഭിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *