പ്രവാസി ദിനത്തിൽ ആദ്യകാല പ്രവാസിക്ക് ആദരവുമായി പനമരം കുട്ടി പോലീസ്
പനമരം: പനമരം എസ് പി സി യൂണിറ്റിന്റെ നേത്യത്വത്തിൽ ആദ്യ കാല പ്രവാസി കെ ടി കുഞ്ഞിമൂസയെ വീട്ടിലെത്തി പ്രധാനധ്യാപിക പൊന്നാടയണിച്ച് ആദരിച്ചു . കേഡറ്റുകൾ അദ്ദേഹത്തിന്റെ അനുഭവുകൾ കേൾക്കുകയും അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു . ചടങ്ങിൽ രേഖ ടീച്ചർ, നവാസ് മാസ്റ്റർ , ശ്രീനിവാസൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply