April 27, 2024

കാട്ടിക്കുളം, വെള്ളമുണ്ട, കമ്പളക്കാട്, പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂടല്‍ക്കടവ്, മലയില്‍ പീടിക, പയ്യംമ്പള്ളി സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല എസ്റ്റേറ്റ്, വാളേരി, പാറക്കടവ്, കുനിക്കരച്ചാല്‍, പള്ളിപീടിക, ഇണ്ടേരിക്കുന്ന്, കൊച്ചുവയല്‍ ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനേരി, വണ്ടിയാമ്പറ്റ, കരിങ്കുറ്റി, കോട്ടത്തറ, ചീരാത്ത്, പുഴക്കിലടം ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുളത്തൂര്‍, ചില്ലിംഗ് പ്ലാന്റ്, സെന്റ് ജോര്‍ജ്ജ് ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *