April 28, 2024

Month: February 2022

Img 20220201 132143.jpg

മാനന്തവാടി നഗരസഭ സ്കൂൾ കുട്ടികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു

മാനന്തവാടി: മാനന്തവാടി നഗരസഭ വള്ളിയൂർക്കാവ് എൻ.എം.യു.പി.സ്ക്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം...

Img 20220201 124919.jpg

സൂര്യൻ ഉദിച്ചസ്തമിക്കുന്ന ചാരുതയാർന്ന ദൃശ്യം കാണണോ ,കുറുമ്പാല കോട്ടയിലേക്ക് വരൂ..

ദീപാ ഷാജി പുൽപ്പള്ളി.    വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 20 – കി.മീ പടിഞ്ഞാറ് അകലെയുള്ള ഒരു കുന്നാണ്...

Img 20220201 121947.jpg

വിദ്യാര്‍ഥികള്‍ക്കായി വണ്‍ ക്ലാസ്‌ വണ്‍ ടിവി ചാനല്‍; ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി

പ്രത്യേക ലേഖകൻ .     ന്യൂഡൽഹി: കൊവിഡാനന്തര കാലത്തെ പ്രതിരോധിക്കാൻ ഉള്ള സാമ്പത്തിക പാക്കേജടക്കം  വിവിധ മേഖലകളിൽ പ്രഖ്യാപിച്ച്...

Img 20220201 103051.jpg

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; സഹയാത്രികന് പരിക്ക്

കല്‍പ്പറ്റ:  കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കല്‍പ്പറ്റ ബൈപാസ് റോഡില്‍...

Img 20220201 092753.jpg

ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറക്കണം

കൽപറ്റ: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച സന്ദർശകരുടെ എണ്ണം ഗണ്യമായി കുറക്കണമെന്ന്​ നാഷനൽ...

Img 20220201 092620.jpg

കുറഞ്ഞ ചിലവിൽ കൊറിയര്‍ സര്‍വീസുമായി കെ.എസ്. ആർ. ടി. സി

തിരുവനന്തപുരം :ഇന്ന് കേരളത്തില്‍ ഏതെങ്കിലും ഒരു സാധനം കൊറിയര്‍ / പാര്‍സല്‍ സര്‍വീസ് മുഖേന 12 മണിക്കൂര്‍നുള്ളില്‍ മറ്റൊരു ജില്ലയിലുളള...

Img 20220201 090317.jpg

സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭകർക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി

ന്യൂഡൽഹി:പി. എം. എഫ്. എം.ഇ. പദ്ധതി വഴി ഭക്ഷ്യ സംസ്കരണ സംരംഭകർക്ക്  35 ശതമാനം വായ്പ ലഭിക്കും. ബാങ്കിൽ നിന്നും...

Img 20220201 090126.jpg

കർണ്ണാടകയിലേക്കുള്ള യാത്രക്ക് ആർ.ടി.പി.സി.ആർ നിർബഡമാക്കി; ബസ്സിലും ചെക്ക് പോസ്റ്റുകളിലും തർക്കങ്ങളും പതിവായി

ബത്തേരി: ആർ.ടി.പി.സി.ആർ നെ ചൊല്ലിയുള്ള അവ്യക്തത വയനാട് കണ്ണാടക അതിർത്തി ചെക്ക് പോസ്റ്റുകളിലും ബസ്സുകളിലും യാത്രക്കാരും ജീവനക്കാരുമായുള്ള തർക്കങ്ങൾ ,പലപ്പോഴും...