May 2, 2024

വയനാടിന് കൈത്താങ്ങായി എ ഐ വൈ എഫ്

0
Img 20190910 Wa0084.jpg
കല്‍പറ്റ: ദുരിത ബാധിതര്‍ക്കായി എ ഐ വൈ എഫ്, എ ഐ എസ് എഫ് നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്  ശേഖരിച്ച സാധനങ്ങള്‍ പുത്തുമല, കള്ളാടി, മുണ്ടക്കൈ,ചൂരല്‍മല, പ്രദേശങ്ങളില്‍ വിതരണം ചെയ്തു. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വിനു ഐസക്, ജില്ലാ പ്രസിഡന്റ് എന്‍ ഫാരിസ്, സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്,എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ആകര്‍ഷ്, മഹേഷ് പനമരം, റഹിം സി, രജിത് കമ്മന,ബിന്ദു സജി, സന്ധ്യ വിനോദ്, സജി, വിനോദ്,ലാലു, രഞ്ചിത്ത്, എന്നിവര്‍ നേതൃത്വം നല്‍കി എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *