രാഹുൽ ഗാന്ധിയുടെ ‘പഠിച്ചുയരാൻ കൂടെയുണ്ട് പദ്ധതിയിൽ എടവക എ എൻ എം യു പി സ്കൂളിന് ടെലിവിഷൻ സെറ്റ് നൽകി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയിൽ നിന്നും പിന്തള്ളപ്പെട്ടു പോകുന്ന  പട്ടികവർഗ വിദ്യാർഥികളെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനായി വയനാട് എം.പി ശ്രീ രാഹുൽ ഗാന്ധി നേരിട്ടു നൽകുന്ന ടെലിവിഷൻ സെറ്റ് എടവക എ എൻ എം യു പി സ്കൂളിന് ലഭിച്ചു.
      ടെലിവിഷൻ സെറ്റിൻ്റെ വിതരണോദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എച്ച് ബി പ്രദീപ് മാസ്റ്റർ സ്കൂൾ മാനേജർ സി.കെ.അനന്ത റാം, ഹെഡ്മാസ്റ്റർ ടി.എം.ഷാജൻ, പി.ടി.എ പ്രസിഡണ്ട് ഷെരീഫ് മൂടമ്പത്ത് എന്നിവർക്ക് നൽകി നിർവ്വഹിച്ചു. 
    എടവക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഷ മെജൊയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോർജ് പടകൂട്ടിൽ, സി.വി. ജോയി, റെജി.വി.പി, ഷാജി ചിറപ്പുറത്ത്, ഷിജൊ, അധ്യാപകരായ ശാന്തി സി.കെ, ദീപ.എം.എ  പ്രസംഗിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *