June 13, 2026

മെഡിക്കൽ ഷോപ്പുകളിലെ ഫാർമസിസ്റ്റുകൾക്ക് ഫെയ്സ് ഷീൽഡുകൾ വിതരണം ചെയ്തു.

0
IMG-20200731-WA0428.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കെ.പി. പി. എ.  വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷീൽഡ്  കൊടുക്കുന്നതിന്റെ  വിതരണ ഉത്ഘാടനം ഫാർമസി കൌൺസിൽ മെമ്പർ ഗലീലിയോ ജോർജ് നിർവഹിച്ചു.  സംസ്ഥാന കമ്മിറ്റി മെമ്പർ എൽസൺ പോൾ, ജില്ലാ സെക്രട്ടറി എം ഹിരോഷി, ജില്ലാ കമ്മിറ്റി മെമ്പർമാരായ  എം.ആർ. മംഗളൻ,  ഹേമചന്ദ്രൻ പി.സി.,വസന്തകുമാരി കെ.,  സി.കെ. സുരേഷ്,പ്രദീപ്‌ കുമാർ  എന്നിവർ പങ്കെടുത്തു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *