June 26, 2026

ദുരിതാശ്വാസ നിധിയിലേക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 11.75 ലക്ഷം രൂപ നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ നിധിയിലേക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 11.75 ലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 11,75,860 രൂപ നല്‍കി. ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്ന് പത്ത് ലക്ഷം രൂപ, മെമ്പര്‍മാരുടെ വിഹിതമായി 18,000 രൂപ, ജീവനക്കാരുടെ മാറ്റിവെക്കപ്പെട്ട ശബളത്തിന്റെ രണ്ടാംഗഡു വിഹിതമായ 1,46,360 രൂപ, താല്‍ക്കാലിക ജീവനക്കാരുടെ വിഹിതമായ 11500 രൂപ എന്നിവ ഉള്‍പ്പെട്ട തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *