April 26, 2024

വെള്ളമുണ്ട,പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20211228 212646.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മഴുവന്നൂര്‍, പാലിയാണ, കക്കടവ്, നാരോക്കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊച്ചേട്ടന്‍ കവലയില്‍ നാളെ  രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *