ലഹരി വിരുദ്ധ ക്യാമ്പയിനും ജാഗ്രതാ സമിതി രൂപികരണവും നടത്തി

പനമരം : കൂളിവയൽ മഹല്ല് മുസ്ലിംജമാഅത്ത് കമ്മിറ്റിയും മിലാദ് ഷെരീഫ് സ്വാഗത സംഘ കമ്മറ്റിയും ചേർന്ന് കൂളിവയലിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പനമരം പോലീസ് സിവിൽ ഓഫീസർ വി.എം.രതീഷ് . മാനന്തവാടി എക്സ് സൈസ് സിവിൽ ഓഫീസർ ജെയ്മോൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സാരഥികളായ പി ഇബ്രായി മാസ്റ്റർ കെ. ഉമ്മർ ടി ഹംസ തുടങ്ങിയവർ പങ്കെടുത്തു. കൂളിവയൽ പ്രദേശവാസികൾ ഉൾകൊണ്ട 30 അംഗ ജാഗ്രതാ സമിതി രൂപികരിച്ചു .ചെയർമാൻ റഫീക്ക് കൊല്ലിയിൽ . കൺവീനർ കെ.പോക്കുട്ടി എന്നിവരെ തിരഞ്ഞെടുത്തു.



Leave a Reply