News Wayanad അമ്പുകുത്തിയിൽ വീണ്ടും കടുവ സാന്നിധ്യം February 11, 2023 0 By ന്യൂസ് വയനാട് ബ്യൂറോ അമ്പുകുത്തി : അമ്പുകുത്തിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പാടിപറമ്പിൽ രാവിലെയാണ് കടുവ കാട്ടുപന്നിയെ പിടികൂടിയത് . കഴിഞ്ഞ ദിവസം കടുവയെ കണ്ട് പേടിച്ച പെൺകുട്ടിയുടെ വീടിനു സമീപത്താണ് കടുവ വീണ്ടും എത്തിയത്.പ്രദേശത്ത് രക്തകറയും കണ്ടെത്തി. Post navigation Previous: അമ്മദ് ഹാജി (93) നിര്യാതനായിNext: തേയില തോട്ടം തൊഴിലാളികലുടെ ജോലി സമയം ക്രമീകരിക്കണം : വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം Also read News Wayanad വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു September 25, 2026 0 News Wayanad കെഎസ്ടിഎ പ്രതിഷേധ കൂട്ടായ്മ നടത്തി September 25, 2026 0 News Wayanad കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് September 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply